GLPS Perumpuzha സ്കൂൾ വാർഷികവും ശതാബ്ദി സമാപനവും ബഹു കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി prof Cരവീന്ദ്രനാഥ്‌ നിർവ്വഹിക്കുന്നു.













malayala manorama

GLPS Perumpuzha സ്കൂൾ വാർഷികവും ശതാബ്ദി സമാപനവും ബഹു കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി prof Cരവീന്ദ്രനാഥ്‌ നിർവ്വഹിക്കുന്നു:

















GLPS പെരുമ്പുഴ സ്കൂൾ വാർഷികവും ശതാബ്ദി ആഘോഷ സമാപനവും ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് മാർച്ച് 28ന് നിർവ്വഹിക്കുന്നു. ബഹു കേരള ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി ജെ മേഴ്സിക്കുട്ടി അമ്മ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കൊല്ലം MP ശ്രീ N K പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുന്നു





GLPS പെരുമ്പുഴ സ്കൂൾ വാർഷികവും ശതാബ്ദി ആഘോഷ സമാപനവും ബഹു. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് മാർച്ച് 28ന് നിർവ്വഹിക്കുന്നു. ബഹു കേരള ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി ജെ മേഴ്സിക്കുട്ടി അമ്മ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കൊല്ലം MP ശ്രീ N K പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുന്നു.




പെരുമ്പുഴ ഗവ: എല്‍. പി. സ്കൂള്‍ പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ പങ്കെടുത്ത പൂര്‍വ വിദ്യാര്‍ത്ഥികള്‍.


കവിയോടൊപ്പം ഒരു ദിവസം, പരിപാടിയിൽ ശ്രീ കുരീപ്പുഴ ഫ്രാൻസീസ് സാർ കുട്ടികളോടൊപ്പം







ENGLISH FEST















പ്രവേശനോത്സവം 2021-22

ഗവ എൽ പി എസ് പെരുമ്പുഴയിൽ പ്രവേശനോത്സവം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സമുചിതമായി ആഘോഷിച്ചു.നീണ്ട ഒന്നര വർഷക്കാലത്തിലധികമായി വീടുകളിൽ ...