കളിപ്പങ്ക മൊഡ്യൂളുകള്‍


     അവധിക്കാല പരിശീലനത്തില്‍ മുഴുവന്‍ അധ്യാപകരും ഏറെ താത്പര്യത്തോടെ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളായിരുന്നു കളിപ്പങ്കയിലേത്. സ്കൂളില്‍ പ്രവര്‍ത്തനങ്ങളേറ്റെടുത്ത് നടത്തുന്നതിന് എല്ലാവരും മൊഡ്യൂളിന് ആവശ്യപ്പെട്ടിരുന്നു. ഓരോ ക്ലാസ്സിലെയും മൊഡ്യൂളുകള്‍ ഇവിടെ പങ്കുവെക്കുന്നു.

Noon Feeding Programme 2018 -19





കേരളത്തിലെ സ്കുളുകളില്‍ നടപ്പാക്കിയിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്ക്  പ്രാദേശിക സാഹചര്യം കൂടി കണക്കിലെടുത്ത് പോഷക സമൃദ്ധവും ഗുണമേന്മയുമുള്ള ഭക്ഷണം നല്‍ക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുക.

 
Downloads
Noon Feeding Programme 2017-18 -New Circular39000/2017
Noon Meal Programme -Daily Online Data Entry Portal
Noon Feeding Programme -Application Form
ഉച്ചഭക്ഷണ പരിപാടി NMP1, K2, Monthly Register എന്നിവയില്‍ കാലാനുസൃതമായ മാറ്റം വരുത്തി പുതിയ ഫോറങ്ങള്‍
Noon Meal Programme all Vouchers and NMP Form
Noon Feeding Programme - All Helps
Mid Day Meal Scheme -Website

Noon Feeding Planner software for 2018-19 Version 1.6.

സമഗ്ര വിഭവപോര്‍ട്ടലില്‍ നിന്ന് ടീച്ചിങ് മാന്വല്‍ എടുക്കുന്ന വിധം

2018-19 അക്കാദമിക വര്‍ഷാരംഭം മുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികള്‍ 'സമഗ്ര' ഫലപ്രദമായി ഉപയോഗിക്കണം 
     പൊതുവിദ്യാലയങ്ങളിലെ ക്ലാസ്സ് മുറികള്‍ ഹൈടെക് ആയി മാറുകയാണല്ലോ. ഹൈടെക് ക്ലാസ്സുകളില്‍ ഫലപ്രദമായ രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ വിനിമയം ചെയ്യുന്നതിന് സഹായകമായ വിഭവങ്ങള്‍ സമഗ്രയില്‍ ലഭ്യമാണ്. ഇവ അധ്യാപകര്‍ പ്രയോജനപ്പെടുത്തണമെന്നും വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഇക്കാര്യം മോണിറ്റര്‍ ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 
 സ്വന്തം ക്ലാസ്സിലെ കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ എഡിറ്റ് ചെയ്ത് ഉപയോഗിക്കാവുന്ന ടീച്ചിങ് മാന്വല്‍ സമഗ്ര വിഭവപോര്‍ട്ടലില്‍ ‍നിന്ന് (സമഗ്രയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം. റജിസ്റ്റര്‍ ചെയ്യുന്നതിനുളള നിര്‍ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ) ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

സമഗ്ര വിഭവപോര്‍ട്ടലില്‍ നിന്ന് ടീച്ചിങ് മാന്വല്‍ എടുക്കുന്ന വിധം
   സമഗ്ര വിഭവപോര്‍ട്ടലിനായി ഇവിടെ ക്ലിക്ക് ചെയ്യുക.



                   സമഗ്ര വിഭവപോര്‍ട്ടല്‍ User name ഉം Password ഉം ഉപയോഗിച്ച് തുറക്കുക.

പ്ലാനിങ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ടീച്ചേഴ്സ് പ്ലാന്‍ തുറക്കുക.

തുടര്‍ന്നു വരുന്ന ബോക്സുുകളില്‍ Medium, Course, Subject, Chapter എന്നിവ 
ചേര്‍ക്കുക.

ഈ യൂണിറ്റിലെ പഠനനേട്ടങ്ങള്‍ ഇപ്പോള്‍ LO എന്ന ബോക്സില്‍ കാണാം. ആവശ്യമുളള പഠനനേട്ടം സെലക്ട് ചെയ്ത് സമഗ്രാസൂത്രണവും സൂക്ഷ്മലാസൂത്രണവും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.


ഡൗണ്‍ലോഡില്‍ ക്ലിക്ക് ചെയ്ത് Save File സെലക്ട്  ചെയ്ത് OK കൊടുക്കുക. 
ഇത് Placesലെ Downloads ലാണ് Save ആവുക. ഉബുണ്ടു ഉപയോഗിച്ചാല്‍ Font മാറാതെ Libre Office Writer ല്‍ നിന്ന് Edit ചെയ്യാം.


പിന്നീട് File ല്‍ നിന്ന് Save As കൊടുത്ത് Document Name നല്‍കി TM save ചെയ്യാം.

ഹലോ ഇംഗ്ലീഷ് Know Your Student Package

ഹലോ ഇംഗ്ലീഷ് ,Know your Learner Package ൻറെ 6 മണിക്കൂറിനുള്ള പ്രവർത്തനങ്ങളാണ് പ്രിൻറ് ചെയ്ത് സ്കൂളിൽ നൽകിയിട്ടുള്ളത്. ബാക്കി 4 മണിക്കൂറിനുള്ള പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു . അവ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്ത് പ്രിൻറ് എടുത്ത് ഉപയോഗിക്കാവുന്നതാണ്.

READING DAY








6th working day proposal formats in word

പ്രവേശനോത്സവം -2018-19















പ്രവേശനോത്സവം 2021-22

ഗവ എൽ പി എസ് പെരുമ്പുഴയിൽ പ്രവേശനോത്സവം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സമുചിതമായി ആഘോഷിച്ചു.നീണ്ട ഒന്നര വർഷക്കാലത്തിലധികമായി വീടുകളിൽ ...