പൂർവ്വ വിദ്യാർത്ഥി സംഗമം മാന്യരേ, പെരുമ്പുഴ ഗവ.എൽ പി എസ് ശതാബ്ദി (2017-18) യുടെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഗമം 2018 ഫെബ്രുവരി 22 വ്യാഴാഴ്ച 3.30 pm ന് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.എല്ലാ പൂർവ വിദ്യാർത്ഥികളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് താൽപര്യപ്പെടുന്നു. ഹെഡ്മാസ്റ്റർ