പൂർവ്വ വിദ്യാർത്ഥി സംഗമം

പൂർവ്വ വിദ്യാർത്ഥി സംഗമം
മാന്യരേ,
              പെരുമ്പുഴ ഗവ.എൽ പി എസ് ശതാബ്ദി (2017-18) യുടെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഗമം 2018 ഫെബ്രുവരി 22 വ്യാഴാഴ്ച 3.30 pm ന് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.എല്ലാ പൂർവ വിദ്യാർത്ഥികളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് താൽപര്യപ്പെടുന്നു.
                                                                                          ഹെഡ്മാസ്റ്റർ



                                   അന്വേഷണങ്ങൾക്ക്
                                    9446524870.

0 comments:

Post a Comment

പ്രവേശനോത്സവം 2021-22

ഗവ എൽ പി എസ് പെരുമ്പുഴയിൽ പ്രവേശനോത്സവം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സമുചിതമായി ആഘോഷിച്ചു.നീണ്ട ഒന്നര വർഷക്കാലത്തിലധികമായി വീടുകളിൽ ...