ADMISSION STARTED



ഓൺ_ലൈൻ_പ0നത്തിനുള്ള_ആധുനിക_സൗകര്യങ്ങളോടെ_
നമ്മുടെ_പെരുമ്പുഴ_ഗവ_എൽ_പി_എസ്
സ്കൂൾ പ്രവേശനം ആരംഭിച്ചു, കുട്ടികളെ കൊണ്ടുവരേണ്ടതില്ല ,രക്ഷകർത്താക്കൾക്ക് സ്കൂൾ ഓഫീസിലെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കാവുന്നതാണ്, ആവശ്യമായ രേഖകളില്ലാത്തവർക്കും കുട്ടികളുടെ പ്രവേശന നടപടികൾ നടത്താം, രേഖകൾ പിന്നിട് ഹാജരാക്കിയാൽ മതി.സമ്പൂർണ വഴി ഓൺലൈനിലും അഡ്മിഷൻ നേടാവുന്നതാണ് .


സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി
 ഇത് വരെ കഴിഞ്ഞ ക്ലാസ്സുകളുടെ ലിങ്ക് നൽകിയിരിക്കുന്നു ,എല്ലാവരും കാണുക .

0 comments:

Post a Comment

പ്രവേശനോത്സവം 2021-22

ഗവ എൽ പി എസ് പെരുമ്പുഴയിൽ പ്രവേശനോത്സവം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സമുചിതമായി ആഘോഷിച്ചു.നീണ്ട ഒന്നര വർഷക്കാലത്തിലധികമായി വീടുകളിൽ ...